Trending

എസ്സൻഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സ് സൂക്ഷിക്കാൻ അനുമതി പുതുക്കണം

എസൻഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സുകളായ മോർഫിൽ സൾഫേറ്റ്, ഫെന്റാനിൽ സിട്രേറ്റ് എന്നിവയുടെ ഫോർമുലേഷനുകൾ കൈകാര്യം ചെയ്യുന്നതിന് ആശുപത്രികളും പാലിയേറ്റീവ് കെയറുകളും ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ നിന്നുള്ള അനുമതി പുതുക്കണം. നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈകോട്രോപ്പിക് സബ്സ്റ്റൻസ് റൂൾസ് 1985 പ്രകാരം അനുവദിച്ച ഫോറം മൂന്ന് ജി യുടെ കാലാവധി 31ന് അവസാനിക്കുന്നവരാണ് അപേക്ഷ പുതുക്കേണ്ടത്.

നിശ്ചിത ഫീസ് അടച്ച് അപേക്ഷ 31ന് മുമ്പ് തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ നിർദ്ദേശം നൽകി. വിശദവിവരങ്ങൾ www.dc.kerala.gov.in ൽ ലഭിക്കും. ഫോൺ:0471-2471896.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!