Trending

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സ് നിയമനം

Vintage retro grungy background design and pattern texture.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിൽ ബി.എസ്‌സി/എം.എസ്‌സി നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നു.

23 മുതൽ 27 വരെ കൊച്ചിയിൽ നടത്തുന്ന അഭിമുഖത്തിൽ രണ്ട് വർഷം പ്രവൃത്തി പരിചയം ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം odepckochi@odepc.in ൽ 20നകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.    

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!