വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് എത്തിച്ച കിറ്റുകള്‍ പിടികൂടി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടേയും കര്‍ണ്ണാടക കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പേരിലുള്ള കിറ്റുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ പിടിച്ചെടുത്തത്.