Kerala News

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു

KeSCPCR-Kerala State Commission for Protection of Child Rights - Home |  Facebook

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസ്സുകാരിയെ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങളായ കെ.നസീർ ചാലിയം, ബി. ബബിത എന്നിവർ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടിയെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംഘം സന്ദർശിച്ചത്.
പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കമ്മിഷൻ വ്യക്തമാക്കി. കുട്ടിയുടെ അമ്മയുമായി കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു.
സംഭവസ്ഥലം മറ്റ് സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ട്
തിങ്കളാഴ്ച 11 മണിക്ക് സന്ദർശിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവർക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!