കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു. മണ്ണൂര്‍ റെയിലിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. ചാലിയം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. റെയില്‍പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു.