National

രാജ്യം ഐഎസ്ആര്‍ഒക്കൊപ്പം; പ്രധാനമന്ത്രി

മുംബൈ: ചാന്ദ്രയാന്‍ 2 വിക്രം ലാന്ററുമായുള്ള ആശയവിനിമയം നഷ്ടമായതിനെത്തുടര്‍ന്ന് ഐഎസ്ആര്‍ഒ ക്ക് പിന്തുണയുമായി പ്രധാനമന്ത്രി. രാജ്യം ഐഎസ്ആര്‍ഒ ക്ക് ഒപ്പമാണ്, എല്ലാം പരീക്ഷണങ്ങളാണ്. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണു നിങ്ങള്‍. നിങ്ങളുടെ സ്വപ്നങ്ങളും ജീവിതങ്ങളും രാജ്യത്തിനായി ത്യജിച്ചുവെന്നും പ്രധാനമനന്ത്രി പറഞ്ഞു.

‘തിരിച്ചടികളില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം രാജ്യം തിരിച്ചുവന്നിട്ടുണ്ട്. പരാജയങ്ങളില്‍ പലതും പഠിക്കാനുണ്ടെന്നും അതു ഭാവിയില്‍ ഉപകരിക്കുമെന്നും’ പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ഓര്‍മിപ്പിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!