കുന്ദമംഗലം: പൈങ്ങോട്ട് പുറം വെസ്റ്റ് മുസ്ലീം ലീഗ് കമ്മറ്റി നിർമിച്ച നാലാമത് ബൈത്തുറഹ്മയുടെ താക്കോൽ ദാനം പാണാക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.പി.കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു .,ഖാലിദ് കിളിമുണ്ട, കെ.എം.എംറഷീദ്, ഒ.ഉസ്സയിൻ ,അരിയിൽ മൊയ്തീൻ ഹാജി, കെ.എം അഹമ്മദ്, പൊതാത്ത് മുഹമ്മദ് ഹാജി, സി.അബ്ദുൽ ഗഫൂർ, ഇ.കെ. ഹംസ ഹാജി, ടി.എം സി.അബുബക്കർ ,കെ.പി. സൈഫുദ്ദീൻ,കെ സക്കീർ ,ജി.കെ ഉബൈദ് ,സി. ഉസ്മാൻ ,എൻ.എം. ആസിഫലി, എം.വിഅബു ഹാജി, നൗഷാദ് പി.കെ. ,സലീം കെ.പി., ടി.പി. സുബൈർ മാസ്റ്റർ, ,ശമീർ എം എ., ഇ.എം സുബൈദ, വാർഡ്മെമ്പർ സമീറ അരീപുറം, വാവുട്ടി, എൻ.കെയൂസുഫ് ഹാജി ,കെ.പി.ഷംസുദ്ദീൻ, അൻസിൽ, എൻ.കെ. മരക്കാരുട്ടി ഹാജി, ടി.പി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു കൺവീനർ കെ.ബഷീർ മാസ്റ്റർ സ്വാഗതവും, ട്രഷറർ കെ.പി. അബ്ബാസ് നന്ദിയും പറഞ്ഞു