News

കോവിഡ് വ്യാപനം; വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ ആ​റു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ട​ത്തെ വ്യാ​പാ​രി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ മ​റ്റു വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രോ​ട് ക്വാ​റ​ൻ​ന്‍റീനി​ൽ പോ​വാ​ൻ നി​ർേ​ദ്ദ​ശി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യാ​പാ​രി​യു​ടെ​യും സ​മീ​പ​ത്തെ​യും ഉ​ൾ​പ്പെ​ടെ ആ​റു​ക​ട​ക​ൾ അ​ട​പ്പി​ച്ചു.

ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്താ​ത​രി​ക്കാ​ൻ വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്കു​ള്ള വി​വി​ധ വ​ഴി​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!