കണ്ണൂര്‍: വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ SHO ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് .സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ക്കാണ് അന്വേഷണച്ചുമതല . റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയെന്ന് കമ്മീഷണര്‍ അറിയിച്ചു.
വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയെന്ന പരാതി; കണ്ണൂര്‍ ടൗണ്‍ എസ് എച്ച് ഒ ക്കെതിരെ അന്വേഷണം

