Local

Crystal Med/Engg. Entrance Coaching Centre ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു.

കുന്ദമംഗലത്തും നരിക്കുനിയിലും +1, +2 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് വിദഗ്ദ്ധ പരിശീലനം പത്ത്  വര്‍ഷമായി നല്‍കി വരുന്ന Crystal Med/Engg. Entrance Coaching Centre 2020-2021 വര്‍ഷത്തേക്കുള്ള online class അഡ്മിഷന്‍ ആരംഭിച്ചു.

Crystal ല്‍ +1, +2 അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് https://edusap.in/online-admission/crystal/ എന്ന ലിങ്കിലൂടെ അഡ്മിഷന്‍ നേടാവുന്നതാണ്.
For more details:
9847688207, 9495297438

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!