ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. കെജ്രിവാളിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി റോസ് അവന്യു കോടതി നീട്ടി. മെയ് 20 വരെയാണ് കസ്റ്റഡി നീട്ടിയത്.
മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; മെയ് 20 വരെ കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി

