Local News

കാരന്തുർ പടാളിയിൽ പവറുട്ടി ഹാജി (89)നിര്യാതനായി

കാരന്തുർ പടാളിയിൽ പവ റുട്ടി ഹാജി (89)നിര്യാതനായി. ദീർഘകാലം ലോറി ഡ്രൈവറായി സേവനം ചെയ്തിരുന്നു.
ഭാര്യ: ആ യിഷാബി പാണ്ടികശാല ഫറോക്ക്‌,
മക്കൾ :മുഹമ്മദ്‌ (റിട്ട. അദ്ധ്യാപകൻ ചാത്തമംഗലം ആർ. ഇ സി ജി എഛ് എസ് എസ്, മാധ്യമം മുൻ ലേഖകൻ ), അബ്ദുൽ മജീദ് (സ്പോർട്സ് ലേഖകൻ ), ബഷീർ (സി പി ഐ എം കാരന്തുർ ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറി, മുൻ ഗ്രാ മപഞ്ചായത്ത്അംഗം കുന്ദമംഗലം ), റംല.
മരുമക്കൾ :സൈനബ (കുറ്റിക്കാട്ടൂർ )റൈഹാനത്ത് (താമരശ്ശേരി ), ജസീല ബഷീർ (കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം), പരേതനായ അബ്ദുറഹ്മാൻകുട്ടി (ചെറുവറ്റ ),

മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാത്രി 8.30ന് കാരന്തൂർ മഹല്ല് ജുമുഅത്ത് പള്ളിയിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!