Kerala News പിലാശ്ശേരി വാഴപ്പറമ്പ് ഇരട്ടമാക്കിൽ ശ്രീനിവാസൻ നായർ നിര്യാതനായി BY editors 7th April 2022 0 Comments 38 Views പിലാശ്ശേരി വാഴപ്പറമ്പ് ഇരട്ടമാക്കിൽ ശ്രീനിവാസൻ നായർ ( 60 ) നിര്യാതനായി. ഭാര്യ: രത്നപ്രഭ മക്കൾ : ശുഭശ്രീ, ജയശ്രീ, അഭീഷ് മരുമക്കൾ : ഷിജു ( മാധവം ), സന്തോഷ്, അക്ഷയ ശവസംസ്ക്കാരം ഇന്ന് രാത്രി 7:30 ന് വീട്ടുവളപ്പിൽ