ജില്ലയിൽ ഇന്ന് 550 പേർക്ക് കോവിഡ്

0
13
Explainer: What is a spike protein? | Science News for Students

ജില്ലയില്‍ 550 പേര്‍ക്ക് കോവിഡ്
രോഗമുക്തി 273

ജില്ലയില്‍ ഇന്ന് 550 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 531 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5329 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 273 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് 1
ഫറോക് 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 17

ചങ്ങരോത്ത് 1
ഫറോക്ക് 1
കടലുണ്ടി 1
കാക്കൂര്‍ 1
കാരശ്ശേരി 1
കോഴിക്കോട് 9
കുന്നമംഗലം 1
നരിപ്പറ്റ 1
പയ്യോളി 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 160
(കുതിരവട്ടം, ചാലപ്പുറം, പന്നിയങ്കര , ടെമ്പിള്‍ റോഡ്, മാങ്കാവ്, വെസ്റ്റ് ഹില്‍, മെഡിക്കല്‍ കോളേജ്, മൊകവൂര്‍, കല്ലായി, പാളയം, മലാപറമ്പ്, ബേപ്പൂര്‍, വെങ്ങാലി, എരഞ്ഞിപ്പാലം, എടക്കാട്, എ ജി റോഡ്, കൊളത്തറ, മേരിക്കുന്ന്, കരുവിശ്ശേരി, പുതിയറ, കാരപ്പറമ്പ്, പന്തീരാങ്കാവ്, പൊക്കുന്ന്, ഗാന്ധി റോഡ്, കോട്ടോളി, നടക്കാവ്, മാവൂര്‍ റോഡ്, നടുവട്ടം, ചെലവൂര്‍ , ഗോവിന്ദപുരം, പുതിയങ്ങാടി, ചെറൂട്ടി റോഡ്, ചേവായൂര്‍, കണ്ണാടിക്കല്‍, ഈസ്റ്റ് ഹില്‍ വേങ്ങേരി ,അശോകപുരം, മൂഴിക്കല്‍, )

അരിക്കുളം 5
അത്തോളി 6
ബാലുശ്ശേരി 5
ചങ്ങറോത്ത് 9
ചേമഞ്ചേരി 9
ഏറാമല 13
ഫറോക് 24
കീഴരിയൂര്‍ 5
കിഴക്കോത്ത് 5
കോടഞ്ചേരി5
കൊടുവള്ളി 6
കൊയിലാണ്ടി 16
കുന്ദമംഗലം15
കുന്നുമ്മല്‍ 9
മരുത്തോങ്ങര5
മേപ്പയൂര്‍8
മൂടാടി 8
നടുവണ്ണൂര്‍ 11
നന്മണ്ട 6
ഒളവണ്ണ 15
ഒഞ്ചിയം 7
പനങ്ങാട് 5
പയ്യോളി 13
പേരാമ്പ്ര 6
പുതുപ്പാടി 16
തിക്കോടി 10
തുറയൂര്‍ 6
ഉള്ള്യേരി 9
വടകര 12
വളയം 8
വില്ല്യാപ്പള്ളി 7

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1

കോഴിക്കോട് 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4660
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 150
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 35

ഇന്ന് 550 പേർക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here