Kerala

ഇഫ്താർ സൗഹൃദ സംഗമവും നോമ്പ്തുറയും സംഘടിപ്പിച്ചു

കുന്ദമംഗലം; കുന്ദമംഗലം താളിക്കുണ്ട് ബദരിയ്യ റിലീഫ് സെന്ററിന് കീഴിൽ
ഇഫ്താർ സൗഹൃദ സംഗമവും നോമ്പ്തുറയും സംഘടിപ്പിച്ചു. വിപുലമായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സഹോദരസമുദായത്തിലെ ആളുകൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് ഇഫ്താർ സുഹൃദസംഗമം ഉത്ഘാടനം നിർവ്വഹിച്ചു.

റിയാസ് ഫൈസി പാപ്ലശ്ശേരി ഇഫ്താർ സന്ദേശം കൈമാറി. റിലീഫ് സെന്റർ പ്രസിഡന്റ് N. M.യൂസുഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി അഹമ്മദ് കുട്ടി പൈക്കാട്, ഒ സലീം, രവീന്ദ്രൻ മാസ്റ്റർ,ലൂത്ഫ് ഹസനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിദ്ദീഖ് നമ്പിടുമണ്ണിൽ,ബഷീർ കൊടക്കണ്ടത്തിൽ, സബീൽ, ഇബ്രാഹിം, നാസർ ചാലിൽ എന്നിവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!