Local

മണ്ഡലം കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായിയുട കോലം കത്തിച്ചു

മുഖ്യ മന്ത്രി പിണറായി വിജയൻന്റെ ജനദ്രോഹ നടപടികൾക്കെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. കുന്ദമംഗലം മേലെ ബസ്സ്റ്റാൻഡിൽ പ്രകടനാമായി എത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി ഇ എം ജയപ്രകാശൻ , വിനോദ് പടനിലം, അബ്ദുറഹ്മാൻഎടക്കുനി , പി .കേളു കുട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിവി സംജിത് , സുജിത് ഒളവണ്ണ , എം പി അശോകൻ ,ഹരിദാസൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!