നെച്ചൂളിയുടെ അരങ്ങിലും വോളിബോള്‍ കോര്‍ട്ടിലും സാംസ്‌കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്ന കെ.വി. സുധാകരന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ 3-ാം അനുസ്മരണ ദിനമായ 2020 ജനുവരി 6 തിങ്കളാഴ്ച അമ്വേച്ചര്‍ നാടക മത്സരം (45 മിനുറ്റ് ദൈര്‍ഘ്യം) സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കലാസമിതികളില്‍ നിന്നും സ്‌ക്രിപ്പ്റ്റുകള്‍ ക്ഷണിക്കുന്നു.
സ്‌ക്രിപ്പ്റ്റുകള്‍ ലഭിക്കേണ്ട അവസാന തിയ്യതി : 2019 ഡിസംബര്‍ 13 വെള്ളിയാഴ്ച
സ്‌ക്രിപ്പറ്റുകള്‍ അയക്കേണ്ട വിലാസം
കണ്‍വീനര്‍
കെ.വി. സുധാകരന്‍ സമൃതി
സൂര്യ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് നെച്ചൂളി,
ചുലൂര്‍ (P.O), N.I.T, ചാത്തമംഗലം
E-mail : suryanechooli@gmail.com
Mob : 9605544445, 9447884453, 9446900205

