Kerala kerala Local

പരന്ന വായന മനുഷ്യനെ പ്രാപ്തമാക്കുന്നു; കല്‍പ്പറ്റ നാരായണന്‍

മടവൂര്‍ : പരന്ന വായനയാണ് അറിവുകള്‍ നേടാനും ജീവിതവിജയത്തിനും മനുഷ്യരെ പ്രാപ്തമാക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ലോക അദ്ധ്യാപക ദിനത്തില്‍ മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പി ടി എ യുടെ ആഭിമുഖ്യത്തില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ടി എ പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ്, സ്‌കൂള്‍ മാനേജര്‍ പി കെ സുലൈമാന്‍, പ്രിന്‍സിപ്പാള്‍ സിറാജുദീന്‍, റിയാസ്ഖാന്‍, പി, പി ,മനോഹരന്‍, സുബൈര്‍ വി പി, ജാബിര്‍ കെ, ഷാജു പി കൃഷ്ണന്‍,ഷെറിന്‍ എസ് എം , എന്‍ കെ അസിസ് , അലി, എന്നിവര്‍ സംസാരിച്ചു.
മുസ്തഫ ചക്കാലക്കല്‍, നൗഫല്‍,എം പി ഫാസില്‍, റഹ് മത്ത് , സീനത്ത്, സനിഷ, റുബീന , ഷബ്‌ന ,സി കെ നാംഷിദ്, ഫാത്തിമ, ഫസ്‌ന , ഷാഹിദ, അനസ്, മിഥുന്‍, സ്വപ്ന, റിന്‍ഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!