കുന്ദമംഗലം : മുറിയനാൽ കഴുത്തുടുക്കിൽ കുഞ്ഞഹമ്മദ്( 70 ) നിര്യാതനായി. ഭാര്യ- സൈനബ. മക്കൾ – റിയാസ് ( പി.കെ. ഹാർഡ് വേഴ്സ് മുറിയനാൽ ) , നിസാർ , നിജാസ് ( പി.കെ. ഹാർഡ് വേഴ്സ് ). മരുമകൻ – സെക്കീർ ഒതയോത്ത് പുറായിൽ , ഫസ്ന മുണ്ടിക്കൽ താഴം , റഹീന കാരക്കുന്നത്ത് , നസ്‌ല രാം പോയിൽ
മുറിയനാൽ കഴുത്തുടുക്കിൽ കുഞ്ഞഹമ്മദ് നിര്യാതനായി

