Trending

വടകര സാൻസ് ബാങ്ക്സിൽ തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി

വടകര സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ സുബൈറിനെ കാണാതായി. സുബൈറിന്റെ മകൻ സുനീർ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.

വടകര പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയതായിരുന്നു സുബൈറും മകനും. യാത്രയ്ക്കിടെ ഇവരുടെ തോണി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട സുനീർ നീന്തി രക്ഷപ്പെട്ടെങ്കിലും സുബൈറിനെ കണ്ടെത്താനായില്ല.കാണാതായ സുബൈറിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാട്ടുകാരും ദുരന്തനിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തോണി അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!