കുന്ദമംഗലം: പതിമംഗലം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കമ്മിറ്റി നിര്‍മിച്ച ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പി.കെ ഫിറോസ്, യു.സി രാമന്, ഫൈസല്‍ ബാഫഖി തങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ യുസി ബുഷറ,കെ കെ സി നൗഷാദ് ,ഷബ്ന പി ,ഷമീറ അരിപ്പുറം, നജീബ് പി, എം.ബാബു മോന് , എ.കെ ഷൗക്കത്തലി,നൗഷാദ് തെക്കയില്‍, യു മാമു ഹാജി ,യുസി മൊയ്തീന് കോയ, ശിഹാബ് പാലക്കല്‍, കെ കെ, ഷമീല്‍ ,എംപി ഇസ്മായില്‍, അഷ്റഫ് എം, അഷ്റഫ് കെ. റസാക്ക് സി, റിനീഷ് ബാല്‍, എ.കെ മന്‍സൂര്‍, അഷ്റഫ് എം.പി, യൂസുഫ് സി. ടി, ആഷിഖ് സി .ടി, നാസര്‍ ടി , എ ടി അഹമ്മദ് കുട്ടി, അജ്മല്‍ പി , മുസ്തഫ സി ടി , മണ്ണത്ത് മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.