International News

ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് നീക്കി ജര്‍മനി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി.ഇ​ന്ത്യ​ക്ക് പു​റ​മേ യു​കെ, നേ​പ്പാ​ൾ, റ​ഷ്യ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​ള്ള വി​ല​ക്കാ​ണ് മാ​റ്റി​യ​ത്.

ജ​ർ​മ​നി​യി​ലെ താ​മ​സ​ക്കാ​രോ പൗ​ര​ൻ​മാ​രോ അ​ല്ലാ​ത്ത​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ ഇ​തോ​ടെ ഇ​ല്ലാ​തെ​യാ​കും. എ​ന്നാ​ൽ ക്വാ​റ​ന്‍റൈ​നും കോ​വി​ഡ് ടെ​സ്റ്റും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു ഇ​ള​വും ജ​ർ​മ​നി അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

കോവിഡിന്റെ വ​ക​ഭേ​ദ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​ർ​മ​നി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഡെ​ൽ​റ്റ വ​ക​ഭേ​ദം ജ​ർ​മ​നി​യി​ലും അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ മ​റ്റ് രാ​ജ്യ​ക്കാ​ർ​ക്കു​ള്ള യാ​ത്ര വി​ല​ക്ക് എ​ടു​ത്ത് ക​ള​യു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ജെ​ൻ​സ് സ്ഫാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!