Kerala kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗണ്‍സിലര്‍ കൂടിയായ എരത്തിക്കല്‍ ഇസ്മായില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്കെതിരെയുള്ള പിവി അന്‍വറിന്റെ പേരാട്ടത്തില്‍ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. ഇടതുമുന്നണി ബിജെപി ബന്ധത്തിലാണെന്ന് എരത്തിക്കല്‍ ഇസ്മായില്‍ ആരോപിച്ചു. സംസ്ഥാന പൊലീസില്‍ സംഘിവല്‍ക്കരണമാണ്.

മലപ്പുറം ജില്ലയെ മുഖ്യമന്ത്രിയും എല്‍ഡിഎഫും അപമാനിക്കുന്നുവെന്നും എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. യുഡിഎഫ് മത്സരിപ്പിക്കുന്നത് അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയെയാണ്. രണ്ടു മുന്നണികള്‍ക്കും എതിരെ മലയോര കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കുന്നത് പിവി അന്‍വര്‍ മാത്രമാണെന്നും എരഞ്ഞിക്കല്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!