കുന്ദമംഗലം ഹൈസ്കൂളിൽ വെച്ച് കഴിഞ്ഞ ദിവസം(3 / 05 / 2021 ) നടന്ന ആർ ടി പി സി ആർ ടെസ്റ്റിൽ കുന്ദമംഗലത്ത് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.50 ടെസ്റ്റ് നടന്നതിൽ ആണ് 16 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.
വാർഡ് തിരിച്ചുള്ള കണക്ക്
വാർഡ് 21 =3
വാർഡ് 23 =2
വാർഡ് 9=1
വാർഡ് 10=1
വാർഡ്13 = 3
വാർഡ് 19 =1
വാർഡ് 15 =1
വാർഡ് 16 =3
വാർഡ് 20 =1