Local

1CF കാരുണ്യ – ഓര്‍ഫന്‍ കെയര്‍ കുട്ടികള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയതു

കുന്ദമംഗലം കേന്ദ്രികരിച്ച് കഴിഞ്ഞ 18 കൊല്ലമായി വിദ്യഭ്യാസ രംഗത്ത് ചാരിറ്റി പ്രവര്‍ത്തനം നടത്തി വരുന്ന സ്ഥാപനമായ 1CF കുട്ടികള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. സി.കെ മമ്മദ് കുട്ടി , തന്‍വീര്‍ കുന്ദമംഗലം, സുബൈര്‍ കോണിക്കല്‍, ഷാഹിദ് കെ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 1 സിഎഫ് പിതാവ് നഷ്ടപ്പെട്ട കുട്ടികളെ അവരവരുടെ മാതാക്കളുടെ അടുത്ത് നിര്‍ത്തി കൊണ്ട് തന്നെ (Home Based orphan care ) വിദ്യഭ്യാസത്തിന് വേണ്ട സാമ്പത്തിക സഹായങ്ങളും മറ്റ് മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 40 ഓളം കുട്ടികള്‍ക്കാണ് 1CF കാരുണ്യയുടെ ഈ സ്‌കീമിലൂടെ ഇപ്പോള്‍ പഠന സഹായം നല്‍കി വരുന്നത് . സ്‌പോണ്‍സര്‍ഷിപ്പിലൂടെയും നൂറ് കണക്കിന് സുമനസ്സുകളുടെ നിര്‍ലോഭ സഹായങ്ങളിലൂടെയുമാണ് ഇതിലെക്കുള്ള ഫണ്ടുകള്‍ കണ്ടെത്തുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!