സര്‍ സിപിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരന്‍ എംപി. ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസുകാര്‍ കാല്‍ കാശിന്റെ സഹായം നല്‍കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്കായി വാദിക്കാനെത്തുന്നവര്‍ക്ക് നല്‍കാനുള്ള വക്കീല്‍ ഫീസ് ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് വേണ്ട. മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ് കലക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കലക്ടര്‍മാരുടെ നിലപാടെന്നും മുരളീധരന്‍ കുറ്റപെടുത്തി.
പിണറായി ധിക്കാരി, ഒരു വര്‍ഷം കൂടെ സഹിച്ചാല്‍ മതിയാവും; കെ മുരളീധരന്‍

