Local

എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണം ഓണ്‍ലൈനിലൂടെ നടത്തി

കൊടുവള്ളി : എം.എസ്.എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം ഓണ്‌ലൈന്‍ സംഗമത്തിലൂടെ നടത്തി. പ്രസിഡന്റ് ജുനൈസ് മുക്കിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു . എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെട്ടി റഊഫ് മുഖ്യ പ്രഭാഷണം നടത്തി.
അന്‍ഷിഫ് കരുവമ്പൊയില്‍, സിനാന്‍ പാലാഴി,ഷാഫി ആറങ്ങോട്, ജുവൈസ് കളരാന്തിരി, ഷര്‍ബല്‍ വാവാട് എന്നിവര്‍ സംസാരിച്ചു .ഷഫീക് വാവാട് സ്വാഗതവും അനസ് കളരാന്തിരി നന്ദിയും പറഞ്ഞു. സംഗമത്തില്‍ പ്രവര്‍ത്തകര്‍ തത്സമയം ഓണ്‌ലൈനില്‍ പങ്ക്‌ചേര്‍ന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!