ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികള്‍ നല്കി ഇഷ്ടിക ബസാറിലെ കര്‍ഷകര്‍. അച്ചുതന് കരിക്കിനാരി, രാജന് വാലത്തില്‍, ശോഭന വാലത്തില്‍, സുരേഷ് മേക്കട, വേണു ഇഷ്ടിക ബസാര്‍ എന്നിവരാണ് തങ്ങളുടെ കൃഷിയിടത്തിലെ വിളവുകള്‍ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന് കൈമാറിയത്. കമ്മ്യൂണിറ്റി കിച്ചണിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഇഷ്ടിക ബസാറിലെ ഈ കര്‍ഷകര്‍ അറിയിച്ചു.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികള്‍ നല്കി ഇഷ്ടിക ബസാറിലെ കര്‍ഷകര്‍

