Local

ചേവായൂരിൽ 40 കിലോഗ്രാമിലധികം തൂക്കം വരുന്നകഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെലവൂർ പട്ടാളമുക്കിൽ വ :ച്ച് ഡാൻസാഫ് പാർട്ടി നടത്തിയ പരിശോധനയിൽ 40 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. KL-44-4031 നമ്പർ ഷെവർലെ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായിഓമശ്ശേരി പുത്തൂർ പുറായിൽ ജംഷീർ പി(32 അറസ്റ്റ് ചെയ്തു.

ഒറീസയിൽ നിന്ന് കാർമാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതി ഇന്നലെ കോയമ്പത്തൂരിൽ തങ്ങി രാവിലെ അവിടെ നിന്ന് യാത്ര തിരിച്ച പോലീസിന് ലഭിക്കുകയായിരുന്നു പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു . സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!