കായലം ചീരക്കോളിൽ സി.കെ. അഹമ്മദ് കുട്ടി ഹാജി (81) നിര്യാതനായി. മാവൂർ ഗ്രാസിമിലെ മുൻ അസിസ്റ്റൻ്റ് അഡ്മനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു.
ഖബറടക്കം 2 മണിക്ക് പള്ളിത്താഴം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ റുഖിയ കെ എം ,
മക്കൾ: സൈനബ, മുഹമ്മദലി (ജിദ്ധ), താജിബ് അലി,
മരുമക്കൾ: ആലിക്കോയ പയ്യാനക്കല്‍,
ഷബാന പാഴൂർ, റമീസ സി.കെ. മൊറയൂർ .

