കാട്ടുപന്നി ശല്യത്തിനെതിരെ നടപടിയെടുക്കാനും ,ചെറുപുഴയിലെ മരങ്ങളും മണല്‍ത്തിട്ടയും മാലിന്യങ്ങളും മാറ്റുവാനും ചാത്തമംഗലം പഞ്ചായത്ത് വെള്ള നൂര്‍, പൂളക്കോട് കര്ഷകകുട്ടായ്മ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍,എംഎല്‍എ, എംപി, കലക്ടര്‍, തുടങ്ങിയവര്‍ക്ക് ഭീമ ഒപ്പ് ശേഖരണം നടത്തി പരാതി നല്കി. ഐവി ചന്ദ്രന് ,ശശീധരന്, സുനില്‍, സുരേഷ് പൂക്കാട്ട്, ശിവദാസന്‍ പണിക്കര്‍ സംബന്ധിച്ചു
ഒപ്പ് ശേഖരണം നടത്തി

