Kerala

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്; ഇന്ന് മല ചവിട്ടിയത് 89444 അയ്യപ്പ ഭക്തർ

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. രാത്രി 10 മണി വരെ 89444 അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്. മരക്കൂട്ടത്തും നടപ്പന്തലിലും നിയന്ത്രണങ്ങളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. ഈ മാസം 14 നടക്കുന്ന മകരവിളക്കിന് ഒരുക്കങ്ങൾ ശബരിമലയിൽ അവസാനഘട്ടത്തിലാണ്. പുൽമേട് വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തനാണ് കൂടുതലായി സീസണിൽ ദർശനത്തിനായി എത്തുന്നത്. മകരവിളക്ക് കഴിയും വരെ തിരക്ക് ക്രമാനുഗതമായി വർദ്ധിക്കാനാണ് സാധ്യത. മകരവിളക്ക് പ്രമാണിച്ച് പമ്പയിൽ നിന്നും സ്പെഷ്യൽ സർവ്വീസുകൾ നടത്താൻ ഇന്നലെ മന്ത്രി കെ ബി ഗണേശ് കുമാറിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!