തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് കെപിസിസി പ്രെസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി യു ഡി എഫ് കൺവീനർ എംഎം ഹസ്സൻ.
വെൽഫെയർ പാർട്ടി ബന്ധം ആരോപിക്കുന്നത് ഭൂരിപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കാൻ ആണെന്നും വെൽഫെയർ പാർട്ടി പാർട്ടിയുമായി നീക്കുപ്പോക്ക് പോക്ക് മാത്രമാണ് ഉണ്ടായതെന്നും എം എം ഹസ്സൻ പറഞ്ഞു.വെൽഫെയർ പാർട്ടിയെ സഖ്യകക്ഷി യാകുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു