കുന്ദമംഗലം; പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. കുന്ദമംഗലം പോലീസാണ് പീഡനത്തിനിരയായി എന്ന പരാതിയില്‍ കുറ്റിക്കാട്ടൂര്‍ സ്വദേശി അനൂപിനെതിരെ കേസ് എടുത്തത്. വിവാഹം കഴിഞ്ഞ യുവതിയാണ് പീഡിപ്പിച്ചു എന്ന് പരാതി നല്‍കിയത്.