Local

വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

വെള്ളിപറമ്പ്: ഒക്ടോബർ 23, 24 തിയ്യതികളിലായി കുറ്റിക്കാട്ടൂരിൽ നടക്കുന്ന വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രതിനിധി, പൊതു സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണയോഗം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് അസ്‌ലം ചെറുവാടി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട് അധ്യക്ഷനായ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സിറാജുദ്ദീൻ ഇബ്നു ഹംസ, ട്രഷറർ ടി പി ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം കമ്മിറ്റി:

ചെയർമാൻ: ഷാഹുൽ ഹമീദ് ടി.പി
കൺവീനർ: സമദ് നെല്ലിക്കോട്
സാമ്പത്തികം: ടി.പി സിദ്ധീഖ് കുറ്റിക്കാട്ടൂർ
പ്രചരണം: മുസ്‌ലിഹ് പെരിങ്ങൊളം
പ്രതിനിധി: അനീസ് മുണ്ടോട്ട്
റിസപ്ഷൻ : റഫീഖ്.സി
സ്റ്റേജ്, ലൈറ്റ്&സൗണ്ട് : അഷ്റഫ് വെള്ളിപറമ്പ്

യോഗത്തിൽ സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം അനീസ് മുന്നോട്ടു നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!