Kerala

ഏകീകൃത സിവിൽ കോഡ്; രാജ്യത്തെ സമ്പൂർണ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്‌എസ്‌ അജണ്ട: യുസി രാമൻ

ഏകീകൃത സിവിൽ കോഡ് രാജ്യത്തെ സമ്പൂർണ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്‌എസ്‌ അജണ്ടയുടെ ഭാഗമാണെന്ന് യുസി രാമൻ. ഇത് തത്കാലം ഹിന്ദു മുസ്ലിം വിഷയമാക്കി ദ്രുവീകരണം ഉണ്ടാക്കി 2024 ൽ നേട്ടമുണ്ടാക്കാനാണ് നരേന്ദ്രമോഡിയുടെ പ്ലാൻ, നിർഭാഗ്യവശാൽ അത് തന്നെ കേരളത്തിൽ സിപിഎം നേതാക്കളും ആഗ്രഹിക്കുന്നു.

എന്നാൽ ഇതൊരിക്കലും ഒരു ഹിന്ദു മുസ്ലിം പ്രശ്നമല്ല, നമ്മുടെ ഭരണഘടനയെ തന്നെ റദ്ദു ചെയ്തു മനുസ്മൃതി നടപ്പാക്കാൻ വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഇത്. അത് കൊണ്ട് തന്നെ ഇത് രാജ്യത്തെ ന്യൂനപക്ഷത്തിന്റെയും ദളിതന്റെയും ഗോത്ര വർഗ്ഗത്തിന്റെയും ചുരുക്കി പറഞ്ഞാൽ എല്ലാവരുടെയും പ്രശ്നമാണ്.

ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ ജനാധിപത്യവിശ്വാസികൾ ആകെ തന്നെ കേവലമായ സർവ്വ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് ഈ നീക്കത്തിനെതിരെ ഒന്നിച്ചൊന്നായി അണിനിരക്കേണ്ടിയിരിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!