താമരശേരി കോരങ്ങാട് വാടിക്കൽ റോഡിൽ ജൽ ജീവൻ പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് മറിഞ്ഞ് 6 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്. ഒരു സ്ത്രീയുടെ പരുക്ക് സാരമാണ്. കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയാണ് അപകടം