Trending

ഹെവൻസ് പ്രീ സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടൽ ചടങ്ങ്

കുന്ദമംഗലം ഹെവൻസ് പ്രീ സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടൽ ചടങ്ങ് പ്രിൻസിപ്പൽ ജസീന മുനീർ നിർവഹിച്ചു.ഹെവൻസ് പ്രീ സ്കൂൾ മാനേജർ എം സിബഗത്തുള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഫൈജാസ് ടി വി അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൾ ഉസ്‌ന,പബ്ലിക് റിലേഷൻ മുഹ്സിന , സ്റ്റാഫ് സെക്രട്ടറി ജലീസ മൻസൂർ ,ഇ പി ഉമ്മർ,ഫാസിൽ മാസ്റ്റർ,ടി പി മജീദ്,സ്റ്റാഫ് സെക്രട്ടറി ജലീസ മൻസൂർ,മെന്റർസ് , റസീന, റംസി, അസിസ്റ്റന്റ് മെന്റർസ് സജ്‌ന, ഷബ്‌ന വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.പ്രകൃതിയെ ആസ്പദമാക്കി സെല്ല ഫൈജാസ് ഗാനവും ആലപിച്ചു,

യൂത്ത് കോൺഗ്രസ്‌ കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കുന്നമംഗലത്തു വൃക്ഷ തൈ നട്ടു

യൂത്ത് കോൺഗ്രസ്‌ കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കുന്നമംഗലത്തു വൃക്ഷ തൈ നട്ടു. യൂണിറ്റ് തലങ്ങളിലേക്കുള്ള തൈ വിതരണവും നടന്നു.. മണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഷൗക്കത്തലി പിലാശ്ശേരി ചെരിഞ്ചാൽ യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ അക്ഷയ്‌ക്ക് വൃക്ഷ തൈ നൽകി കൊണ്ട് നിർവഹിച്ചു.. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ cv സംജിത് മുഖ്യ പ്രഭാഷണം നടത്തി ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനിൽ ലാൽ.. ഭാരവാഹികളായ ശ്യാംലാൽ. സുധിൻ. ഷിജിൽ. അരുൺലാൽ. ലാലു മോൻ. രാഹുൽരാജ്. അക്ഷയ്. അബിൻ. തുടങ്ങിയവർ പങ്കെടുത്തു

രിസ്ഥിതി സെല്ലിന്റെ നേതൃത്വത്തിൽ കുന്ദമംഗലത്ത് ഫലവൃക്ഷതൈ നട്ട് കൊണ്ട് BJP ജില്ല സെൽ കോഡിനേറ്റർ തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു

This image has an empty alt attribute; its file name is image-1.png

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തിൽ കുന്ദമംഗലത്ത് ഫലവൃക്ഷതൈ നട്ട് കൊണ്ട് BJP ജില്ല സെൽ കോഡിനേറ്റർ തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സെൽ ജില്ല സെൽ കോ കൺവീനർ വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം ജനറൽ സെക്ക്രട്ടറി എം സനൂപ് OBCമോർച്ച ജില്ല വൈസ് പ്രസിഡണ്ട് KC രാജൻ, യുവമോർച്ച ജില്ല ട്രഷറർ കെവി യദുരാജ്, Sc മോർച്ച ജില്ല വൈസ് പ്രസിഡണ്ട് MG വിനോദ് , ചന്ദ്രൻകണ്ണടപ്പിൽ , കർഷകമോർച്ച ജില്ല കമ്മറ്റി അംഗം ചന്ദ്രമോഹൻ ,OBC മോർച്ച ജില്ല കമ്മറ്റി അംഗം ജയൻ , OBC മോർച്ച ജില്ല കമ്മറ്റി അംഗം വിജയൻ പണിക്കർ, കർഷക മോർച്ച ജില്ല കമ്മറ്റി അംഗം ജനാർദനൻ ചാത്തമംഗലം ഏരിയ പ്രസിഡണ്ട് വി ചന്ദ്രൻ കുന്ദമംഗലം ഏരിയ ജനറൽ സെക്ക്രട്ടറി സിജിത്ത് കുട്ടാണി .എന്നിവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!