ഓണ്‍ലൈന്‍ വിദ്യാഭ്യാസം സജീവമാകുന്ന ഇക്കാലത്തു് ഡിജിറ്റല്‍ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടപ്പില്‍ വരുത്തുന്ന പഠിതാക്കള്‍ക്ക് ഒരു പഠന കുട്ടി എന്ന പദ്ധതിയിലേക്ക് ക്ലബ്ബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ ഡിജിറ്റല്‍ ടെലിവിഷന്‍ ക്ലബ്ബ് പ്രസിഡണ്ട് ഇ.സി ഷമീര്‍ അഡ്വക്കറ്റ് ഷെമീര്‍ കുന്നമംഗലത്തിന് കൈമാറി
ജനറല്‍ സെക്രട്ടറി ഷമീര്‍ പരപ്പാറ വൈസ് പ്രസിഡണ്ട് ഷമീര്‍ വൈറ്റ് ലൈന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഒ.കെ ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു