Local

ബാലസദയം; ബാല ചിത്രരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

കുന്ദമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലസദയം ബാല ചിത്രരചനാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
എല്‍പി വിഭാഗത്തില്‍ രോഹിത് പി .പി (എഎം എല്‍പി സ്‌കൂള്‍, കുന്ദമംഗലം), അനുക്ത. കെ.കെ.(സെന്റ് വിന്‍സന്റ് ടി ടിഐ മോഡല്‍ സ്‌കൂള്‍ കക്കോടി ), വൈഷ്ണവ്. എസ് ( കേന്ദ്രീയ വിദ്യാലയം നമ്പര്‍ 1, ഈസ്റ്റ്ഹില്‍)എന്നിവരും യു പി വിഭാഗത്തില്‍ പ്രണാം പ്രകാശ് (ജെഡിടി സ്‌കൂള്‍ വെള്ളിമാട്കുന്ന്), സാരംഗ് എന്‍.കെ ( നവജ്യോതി ,കന്ദമംഗലം), അംഗിത് (മാനിപുരം എ യുപിഎസ്) എന്നിവര്‍ക്കുമാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍.ചിത്രകലാ അധ്യാപകനും കുന്ദമംഗലം പ്രസ്‌ക്ലബ്ബ് പ്രസിഡന്റുമായ രവീന്ദ്രന്‍ കുന്ദമംഗലമാണ് വിജയികളെ നിര്‍ണ്ണയിച്ചത്. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കും. സമ്മാനദാനം ഈ മാസം 15ന് രാവിലെ 10ന് കുന്ദമംഗലത്ത് നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും.ബാലസദയം സംസ്ഥാനതല കമ്മിറ്റി, ഉപദേശക സമിതി രൂപീകരണവും അന്ന് നടക്കും.വിവരങ്ങള്‍ക്ക്:8714402520, 94956142 55.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!