Local

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കുന്ദമംഗലം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

കുന്ദമംഗലം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കുന്ദമംഗലം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബജറ്റ് കത്തിച്ചു. ഖാലിദ് കിളിമിണ്ട പരിപാടി ഉദ്ഘാടനം ചെയ്തു. അരിയിൽ മൊയ്‌ദീൻ ഹാജി അധ്യക്ഷത വഹിച്ചു. എം ബാബുമോൻ സ്വാഗതം പറഞ്ഞു.

കെ പി കോയ,ഒ ഉസ്സൈൻ,അരിയിൽ അലവി,സി അബ്ദുൽ ഗഫൂർ,ബഷീർ മാസ്റ്റർ,ഹസ്സൻ ഹാജി, സി. പി ശിഹാബ്,യു സി മൊയ്‌ദീൻ കോയ,ശിഹാബ് റഹ്മാൻ,എ കെ ഷൌക്കത്ത്, ഹാരിസ് തറക്കൽ,സിദ്ധീഖ് തെകയിൽ, കെ. കെ ഷമീൽ, കെ. കെ സി നൌഷാദ്, അൻഫാസ് കാർന്തൂർ, ജി കെ ഉബൈദ് എന്നിവർ പ്രതിഷേധ പരിപാടിയിൽ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!