Kerala

കെആർ മീരയുടെ ‘ആരാച്ചാർ’ നാടകമാക്കി; എ ഗ്രേഡ് കരസ്ഥമാക്കി നാട്ടിക എസ്‌എൻ ട്രസ്റ്റിലെ വിദ്യാർത്ഥികൾ

കോഴിക്കോട്: അറുപത്തൊന്നാമത് സംസഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ ദിവസം നടന്ന എച്ച് എച്ച് എസ് വിഭാഗ നാടക മത്സരത്തിൽ നാട്ടിക എസ്‌എൻ ട്രസ്റ്റിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ” ആരാച്ചാർ ” എന്ന നാടകം എ ഗ്രേഡ് കരസ്ഥമാക്കി. കെ ആർ മീരയുടെ നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് വിദ്യാർത്ഥികൾ നാടകവുമായി വേദിയിലെത്തിയത്. നിറഞ്ഞ കയ്യടിയുമായാണ് ആസ്വാദകർ ഇവരുടെ നാടകത്തെ സ്വീകരിച്ചത്.

ശ്രീ രാജേഷ് നാരായണൻ രചിച്ച നാടകം കെ പിഎസി സജീവ് മാടവനയാണ് സംവിധാനം ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!