കുന്ദമംഗലം പൊയ്യയിൽ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണർകണ്ടി സുലോചന അപ്പുണ്ണി (73 ) നിര്യാതയായി.
ഭർത്താവ് : അപ്പുണ്ണി (റിട്ട. ടെലിഫോൺസ് )
മക്കൾ: പ്രിയാ സുചേഷ് (ഡയറക്ടർ സ്പെക്ട്ര ഇന്റർനാഷണൽ കോഴിക്കോട്), പ്രസാദ്. പി. കെ, പ്രീത സുനിൽകുമാർ വെള്ളിമാടുകുന്ന്,
മരുമക്കൾ: സുചേഷ് (പ്രിൻസിപ്പാൾ പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജ് കുന്ദമംഗലം ), സുനിൽകുമാർ (കോഴിക്കോട് കോർപ്പറേഷൻ)
ശവസംസ്കാരം വൈകിട്ട് 5 മണിക്ക് കളരിക്കണ്ടി പൊതു ശ്മശാനത്തിൽ

