കാരന്തൂർ AMLPസ്കൂളിൽ വെച്ച് നടന്ന കോവിഡ് ടെസ്റ്റിൽ കുന്ദമംഗലത്ത് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ നടന്ന 179 ടെസ്റ്റിൽ 115 ആന്റിജൻ ടെസ്റ്റും 64 ആർ സി പി സി ആർ ടെസ്റ്റും കോർപ്പറേഷനിൽ 1 ഉം കൊടുവളളി 1 കേസും
4 റീ ടെസ്റ്റും അടക്കം ആകെ 14 പോസറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.
വാർഡ് തിരിച്ചുള്ള കണക്ക് =1 -2 , 3 -1 , 4 -1 ,12 -1 ,11 -1 ,13 -1 ,22 -1