Kerala News

‘ടോണി ചെമ്മണി ഒളിവിൽ, അറസ്റ്റ് ഭയന്ന് മുങ്ങി”;വാർത്ത കണ്ട് ടോണി ചേട്ടനെ വിളിച്ചപ്പോൾ അദ്ദേഹം എറണാകുളം DCC യിലുണ്ട്

ഇന്ധനവില വർധനവിനെതിരെ ദേശീയപാത ഉപരോധിച്ച് നടത്തിയ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച കേസിലെ ടോണി ചമ്മണി ഒളിവിലെന്ന വാര്‍ത്ത നിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍.ടോണി ചമ്മണി ഒളിവിലെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ അക്രമിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു രാഹുല്‍ മാങ്കുട്ടത്തിലിന്റെ പ്രതികരണം.

രാഹുൽ മാങ്കുട്ടത്തിലിന്റെ പ്രതികരണം.

‘ടോണി ചെമ്മണി ഒളിവിൽ, അറസ്റ്റ് ഭയന്ന് മുങ്ങി”
റിപ്പോർട്ടർ വാർത്ത കണ്ട് ടോണി ചേട്ടനെ വിളിച്ചപ്പോൾ അദ്ദേഹം എറണാകുളം DCC യിലുണ്ട്!
പെട്ടെന്ന് ചെന്നാൽ അറസ്റ്റ് ചെയ്യാം. അതു പോട്ടെ.
പറഞ്ഞ് വന്നത് ഇത്തരം പിതൃശൂന്യ വാർത്തകൾ പടച്ചു വിടുന്ന റിപ്പോർട്ടറിന്റെ മാധ്യമ ധർമ്മത്തെക്കുറിച്ചാണ്. ജീവിക്കുവാൻ നിവർത്തിയില്ലാതെ മോഷ്ടിക്കുവാൻ ഇറങ്ങിയവരെ പറ്റി കേട്ടിട്ടുണ്ട്, അതിലും അധ:പ്പതനമാണ് റിപ്പോർട്ടർ.
തിരിച്ച് “നികേഷ് കുമാർ മുട്ടിൽ മരമുറിയുടെ ബിനാമിയോ?” എന്നൊക്കെ ചോദിക്കാത്തത് താങ്കളുടെ അച്ഛനെ ഓർത്താണ്. ആ ഓർമ്മ താങ്കൾക്കില്ലെങ്കിലും ഞങ്ങൾക്കുണ്ട്!!!

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!