കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി ഹരിദാസിൻ്റെ അമ്മയും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകയുമായ പുൽപറമ്പിൽ കുട്ടിമാളു (75) അന്തരിച്ചു
ഭർത്താവ് : ചെറുണ്ണി പുല്പറമ്പിൽ (late)
മക്കൾ:ഹരിദാസൻ, ബാലകൃഷ്ണൻ, ലളിത (വൈസ് പ്രസിഡന്റ് മടവൂർ ഗ്രാമപഞ്ചായത്ത് ), റീജ
മരുമക്കൾ :ശ്രീഷ, പ്രസീന,ദേവദാസ് പുള്ളാളൂർ(rtd മെഡിക്കൽ കോളേജ്), ബാബുരാജ് കണ്ണിപറമ്പ്