Kerala

തീവ്ര ചുഴലിക്കാറ്റായ ‘ശക്തി’ അറബികടലിൽ തുടരുന്നു, കേരളത്തിൽ ഉച്ചക്ക് ശേഷം ഇടിമിന്നൽ മഴ സാധ്യത

തിരുവനന്തപുരം: തീവ്ര ചുഴലിക്കാറ്റായ ‘ശക്തി’ വടക്ക് കിഴക്കൻ അറബികടലിൽ തുടരുന്നു. തെക്ക് പടിഞ്ഞാറു ദിശയിൽ നിലവിൽ സഞ്ചാരിക്കുന്ന ‘ശക്തി’ തിങ്കളാഴ്ചയോടെ ദിശ മാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ നീങ്ങി ശക്തി കുറയാൻ സാധ്യത.

രണ്ട്സംസ്ഥാനങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഉത്തർപ്രദേശിനും ബീഹാറിനു മുകളിലാണ് നിലവിൽ ന്യൂനമർദ്ദം നിലനിൽക്കുന്നത്. കേരളത്തിൽ നിലവിൽ ന്യൂനമർദ്ദ / ചുഴലിക്കാറ്റ് ഭീഷണിയില്ല. എന്നാൽ ഇനി മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മലയോര മേഖലയിൽ ഇത് കൂടുതലായി പ്രതീക്ഷിക്കാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!