വെളൂർ പാണരുകണ്ടി തുവ്വക്കുന്നത്ത് ശാന്ത (87) നിര്യാതയായി
ഭർത്താവ്: പരേതനായ ചന്ദ്രൻ
മക്കൾ: രാധ, ശകുന്തള, ടി. ശിവാനന്ദൻ (CPIM ലോക്കൽ കമ്മറ്റി അംഗം, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 22ാം വാർഡ് മെമ്പർ),
ശ്യാമള, ടി.ജയപ്രകാശൻ (CPIM കുന്ദമംഗലം നോർത്ത് ബ്രാഞ്ചംഗം)
മരുമക്കൾ: പരേതനായ സുധാകരൻ പോലൂർ, കൃഷ്ണൻ അത്തോളി, പരേതനായ സത്യൻ അരിക്കുളo, യമുന (PHC ചൂലൂർ ), സുജിഷ (ഹരിത കർമ്മ സേനാംഗം)
സംസ്കാരം: ഇന്ന് 12 മണിക്ക് തറവാട് ശ്മശാനത്തിൽ