Kerala News

നിയുക്ത സ്പീക്കറിന് അഭിനന്ദനങ്ങളുമായി മുനവ്വറലി ശിഹാബ് തങ്ങള്‍;വ്യക്തിബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്ന പൊതുപ്രവർത്തകൻ

നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍ എംഎല്‍എക്ക് അഭിനന്ദനങ്ങളുമായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിൻറെ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു.മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കിൽ കുറിച്ചു.’സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം ശ്രീ കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദർശിച്ചത് സാന്ദർഭികമായി ഓർത്ത് പോവുന്നു. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിൻറെ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു.’ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!