കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രന് (60) ആണ് ്ആശുപത്രിയിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ചത്.
ഇന്നലെയാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.